Map Graph

മൺറോത്തുരുത്ത് തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് മൺറോത്തുരുത്ത് തീവണ്ടി നിലയം അഥവാ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ (കോഡ്:MQO). ദക്ഷിണ റെയിൽവേയുടെ ഭാഗമായ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്. കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ പെരിനാടിനെയും ശാസ്താംകോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് തീവണ്ടി നിലയം പ്രവർത്തിക്കുന്നത്.

Read article
പ്രമാണം:Munroturuttu_railway_station,_Nov_2015.jpgപ്രമാണം:Munroe_island_template.jpgപ്രമാണം:Munroethuruthu_Railway_Station.jpgപ്രമാണം:Munroe_island.jpg